HOME
DETAILS

വഖ്ഫ് ബോര്‍ഡിലെ അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

  
backup
April 11 2019 | 22:04 PM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%85

 


മൂവാറ്റുപുഴ: കേരള വഖ്ഫ് ബോര്‍ഡിലെ അഴിമതിയില്‍ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി. ഹൈക്കോടതി ഉത്തരവ് മറികടന്ന് ബോര്‍ഡില്‍ സ്ഥിര നിയമനം നടത്തിയതിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ബി.കലാംപാഷയാണ് ഉത്തരവിട്ടത്. വഖ്ഫ് ബോര്‍ഡിന്റെ പേരിലുള്ള വസ്തുക്കള്‍ വില്‍പന നടത്തിയതും വഖ്ഫ് വക വസ്തുക്കളുടെ രജിസ്റ്റര്‍ സൂക്ഷിക്കാത്തത് അന്വേഷിക്കാനും കോടതി ഉത്തരവായിട്ടുണ്ട്.
2019ലെ പുതിയ അഴിമതി നിരോധന വകുപ്പു ഭേദഗതി പ്രകാരം പ്രതികള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഹരജിക്കാരന്‍ ഗവണ്‍മെന്റില്‍ നിന്നും അനുമതി ഹാജരാക്കുന്ന മുറക്ക് കേസ് തുടര്‍ന്ന് നടത്തുവാന്‍ അനുവദിക്കുന്ന വിധം കോടതി കേസ് തീര്‍പ്പാക്കി.
കൊച്ചി തൃക്കാക്കര സ്വദേശി തൈക്കൂട്ടത്തില്‍ അബ്ദുല്‍ സലാമാണ് ഹരജിക്കാരന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago