HOME
DETAILS
MAL
കൊതുകിനെതിരേ ധൂമ സായാഹ്നം ഒരുക്കി വിദ്യാര്‍ഥികള്‍
backup
July 14 2018 | 07:07 AM
കരുളായി: പകര്‍ച്ചവ്യാധികളടക്കമുള്ളവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊതുകിനെ തുരത്താന്‍ ധൂമ സായാഹ്നം ഒരുക്കി വിദ്യാര്‍ഥികള്‍ രംഗത്ത്. മൂത്തേടം ഗവ. ഹയര്‍ സെണ്ട@ന്‍ഡണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ട@ണ്ടിയര്‍മാരാണ് കൊതുകിനെതിരേ ധൂമ സായാഹ്നം ഒരുക്കി ബോധവല്‍ക്കരണം നടത്തിയത്.
പുകയ്ക്കുന്നതിനു ആയുര്‍വേദ വിധിപ്രകാരമുള്ള ധൂമ ചൂര്‍ണം, കുന്തിരിക്കം തുടങ്ങിയവ വളണ്ടണ്ട@ിയര്‍മാരുടെ നേതൃത്വത്തില്‍ വീടുകളില്‍ വിതരണം ചെയ്തു.
പ്രോഗ്രാം ഓഫിസര്‍ മുഹമ്മദ് റസാക്ക്, വള@ണ്ടിയര്‍മാരായ ജുനൈസ്, വിഷ്ണു, സനല്‍, അസ്‌ന, സോളി, രാധിഷ എന്നിവര്‍ നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."