HOME
DETAILS

പൊലിസ് അനാസ്ഥക്കെതിരേ അംഗപരിമിതനും കുടുംബവും കലക്ടറേറ്റിനു മുന്നില്‍ സമരം തുടങ്ങി

  
backup
April 27, 2017 | 12:13 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%85%e0%b4%82


വിദ്യാനഗര്‍: പൊലിസിന്റെ അനാസ്ഥക്കും ഗുണ്ടാ അക്രമത്തിനുമെതിരേ നീതി തേടി അംഗ പരിമിതനും കുടുംബവും കലക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. ചട്ടഞ്ചാല്‍ പള്ളത്തുങ്കാലിലെ മൊയ്തീന്‍ ബാവ, ഭാര്യ ഹലീമയും പെണ്‍മക്കളുമടങ്ങിയ കുടുംബത്തോടൊപ്പമാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.
ചട്ടഞ്ചാല്‍ വില്ലേജിലുള്ള 10 സെന്റ് സ്ഥലവും റോഡിനായുള്ള അഞ്ച് സെന്റ് സ്ഥലവും ഇവര്‍ 1993ല്‍ വിലയ്ക്കു വാങ്ങിയിരുന്നുവത്രെ. ഇതിന്റെ നികുതി അടച്ചു വന്നിരുന്നു. എന്നാല്‍ ചട്ടഞ്ചാലിലെ ഒരു സ്വകാര്യ വ്യക്തിക്കു വേണ്ടി വില്ലേജ് ഓഫിസറുടെ ഒത്താശയോടെ വ്യാജ ആധാരമുണ്ടാക്കി സ്ഥലം കൈവശപ്പെടുത്തുകയും തന്നെയും കുടുംബത്തേയും കുടിയിറക്കുകയും മതില്‍ കെട്ടി സ്ഥലം കൈവശപ്പെടുത്തുകയുമായിരുന്നുവെന്ന് മൊയ്തീന്‍ ബാവ ആരോപിച്ചു. ഇതു സംബന്ധിച്ച് വിദ്യാനഗര്‍ പൊലിസില്‍ നിരന്തരം പരാതി നല്‍കിയെങ്കിലും പൊലിസ് തന്റെയും കുടുംബത്തിന്റെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും സ്റ്റേഷനില്‍ വിളിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നും പരാതിപ്പെട്ടു.
ബി.കോം വിദ്യാര്‍ഥിയായ മകനെ സ്ഥലം കൈയേറിയ വ്യക്തിയുടെ നേതൃത്വത്തില്‍ കുത്തിപ്പരുക്കേല്‍പിച്ച സംഭവത്തില്‍ കേസെടുക്കാതെ വാദിയെ പ്രതിയാക്കുകയായിരുന്നുവത്രെ. ഇതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ഇവര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭാ പ്രാതിനിധ്യം; തീരുമാനമെടുക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി മുസ്‌ലിം ലീഗ്

Kerala
  •  5 days ago
No Image

അബ്ദുറഹീമിന് എമർജൻസി പാസ്പോർട്ട് ആയി; എക്സിറ്റ് വിസ ലഭിച്ച് പുറത്തിറങ്ങിയാൽ ഉടൻ നാട്ടിലേക്ക്

Saudi-arabia
  •  5 days ago
No Image

ഇൻഡക്‌സ് കാർഡ് പുറത്തിറക്കി; പോളിങ് ശതമാനം 80 കടന്നില്ല; അസാധുവായത് 33,964 പോസ്റ്റൽ വോട്ടുകൾ

Kerala
  •  5 days ago
No Image

എസ്എസ്എല്‍സി ഫലം ഇനി 'നമ്മുടെ കേരളം' ആപ്പിലൂടെയും; അറിയേണ്ടതെല്ലാം

Kerala
  •  5 days ago
No Image

സസ്പെൻസ് തുടരുന്നു; കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ; ചർച്ച അരമണിക്കൂർ പിന്നിട്ടു

National
  •  5 days ago
No Image

നീറ്റ് നിർത്തലാക്കണം; പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കണം; കേന്ദ്രത്തോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

National
  •  5 days ago
No Image

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വൈകും; മൂല്യനിര്‍ണയത്തിലെ പ്രതിസന്ധികള്‍ തിരിച്ചടിയായി

Kerala
  •  5 days ago
No Image

12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു: ജർമ്മനിയിൽ ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ

International
  •  5 days ago
No Image

കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് നിയമപരം; പരാതി തള്ളി മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  5 days ago
No Image

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം; മൺസൂൺ മുന്നൊരുക്കത്തിന് ജില്ലകൾക്ക് ഒരു കോടി വീതം

Kerala
  •  5 days ago