HOME
DETAILS

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

  
July 15, 2026 | 6:50 AM

teacher-accused-assaulting-class-1-student-slow-writing-complaint

തിരുവനന്തപുരം: കവലയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി. കവലയൂര്‍ വെണ്‍പാലവട്ടം കോണത്തു വീട്ടില്‍ സുനില്‍-സന്ധ്യ ദമ്പതികളുടെ മകള്‍ സാന്ദ്രയ്ക്കാണ് പരുക്കേറ്റത്. 

പാഠഭാഗങ്ങള്‍ വേഗത്തില്‍ എഴുതിയില്ല എന്നാരോപിച്ചാണ് അധ്യാപിക കുട്ടിയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ വലത് കൈയുടെ വിരലിന് പരുക്കേല്‍ക്കുകയും ചെയ്തു. 

വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ കൈ നീരുവെച്ചത് കണ്ടതിനെ തുടര്‍ന്നാണ് കുട്ടിയോട് രക്ഷിതാക്കള്‍ വിവരം അന്വേഷിച്ചത്.  കുട്ടിയെ വര്‍ക്കല താലൂക്ക് ആശുപത്രിയും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 

സ്‌കൂള്‍ അധികൃതര്‍, ചൈല്‍ഡ് വെല്‍ഫെയര്‍, പൊലിസ്, പഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്‍കിയതായി കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചു. നിലവില്‍ കുട്ടിയുടെ കൈ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്.

 

A complaint has been lodged against a teacher for allegedly assaulting a Class 1 student after the child was unable to write quickly in class. The student reportedly sustained injuries in the incident, prompting the family to approach the authorities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  2 hours ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  2 hours ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  2 hours ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  2 hours ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  2 hours ago
No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  3 hours ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  3 hours ago
No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  3 hours ago
No Image

തെരുവ് പശുക്കള്‍ക്ക് സൊമാറ്റോ ആപ്പുവഴി ചപ്പാത്തി ഓര്‍ഡര്‍ ചെയ്ത് യുവതി; പണം വാങ്ങാതെ ഡെലിവറി പങ്കാളിയുടെ കരുതല്‍

National
  •  3 hours ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  4 hours ago