HOME
DETAILS
MAL
കേസ് 2013ല്‍ അവസാനിപ്പിച്ചിരുന്നതായി സി.ബി.ഐ
backup
April 12 2019 | 20:04 PM
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി നേതാക്കളും മുന്‍ യു.പി മുഖ്യമന്ത്രിമാരുമായ മുലായം സിങ് യാദവിനും മകന് അഖിലേഷ് യാദവിനുമെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രാഥമിക അന്വേഷണം നടത്തി 2013ല്‍ കേസ് അവസാനിപ്പിച്ചിരുന്നതായി സി.ബി.ഐ. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് ഇരുവര്‍ക്കുമെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ നാലാഴ്ചക്കകം മറുപടി നല്കാന് സുപ്രിംകോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."