HOME
DETAILS
MAL
അഫ്ഗാന് യുദ്ധം: അന്വേഷണ ആവശ്യം നിരസിച്ച് അന്താരാഷ്ട്ര കോടതി
backup
April 12 2019 | 21:04 PM
ഹോഗ്: അഫ്ഗാനില്‍ നടക്കുന്ന യുദ്ധം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുള്ള ആവശ്യം തള്ളി അന്തരാഷ്ട്ര കോടതി. യു.എസിന്റെ ഇടപെടല്‍ ഉള്‍പ്പെടെയുള്ളവ അന്വേഷിക്കണമെന്നുള്ള ചീഫ് പ്രോസിക്യൂട്ടറുടെ ആവശ്യമാണ് കോടതി തള്ളിയത്. അഫ്ഗാനില്‍ അന്വേഷണം നടത്തുന്നതിലൂടെ നീതി നടപ്പാക്കാന്‍ സാധിക്കില്ലെന്ന് കോടതി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."