HOME
DETAILS
MAL
ബി.ജെ.പി മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നു: അഖിലേഷ് യാദവ്
backup
April 12 2019 | 21:04 PM
ലഖ്നൗ: മഹാസഖ്യം സമൂഹത്തില്‍ നിന്ന് വിദ്വേഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വാഗ്ദാനങ്ങള്‍ നല്കി ജനത്തെ ആശയക്കുഴപ്പത്തിലാക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ അധികാരത്തിലെത്തിയതോടെ അച്ചാദിന്‍ മറന്നു.
ഭരണഘടനയെ സംരക്ഷിക്കാനായി മാറ്റം കൊണ്ടുവരാനാണ് മഹാസഖ്യം ശ്രമിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."