HOME
DETAILS

സെന്‍കുമാറിന്റെ നിയമനം മന്ത്രിസഭ പരിഗണിച്ചില്ല

  
backup
April 27, 2017 | 12:59 AM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%ae


തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്ത് വീണ്ടും നിയമിക്കുന്നത് ഇന്നലത്തെ മന്ത്രിസഭായോഗം പരിഗണിച്ചില്ല. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികള്‍ പരിശോധിക്കാന്‍ അഭിഭാഷകരോട് നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാന പൊലിസ് മേധാവിയായി ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. സുപ്രിംകോടതി ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് കത്തുനല്‍കിയത്. ജിഷ, പുറ്റിങ്ങല്‍ കേസുകളിലെ വീഴ്ച ആരോപിച്ചാണ് സെന്‍കുമാറിനെ പൊലിസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്.
ഇതിനെതിരേ അദ്ദേഹം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സെന്‍കുമാറിനെ പൊലിസ് മേധാവി സ്ഥാനത്ത് നിയമിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ സര്‍വിസ് കാലാവധി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  9 days ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

Kerala
  •  9 days ago
No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  9 days ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  9 days ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  9 days ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  9 days ago
No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  9 days ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  9 days ago
No Image

ഇന്ന് ലോക പിതൃദിനം; ഉപേക്ഷിക്കപ്പെട്ടവർക്ക് കൂട്ടായി രണ്ട് കൂട്ടുകാരികൾ

Kerala
  •  9 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം

Kerala
  •  9 days ago