HOME
DETAILS
MAL
തായ്‌ലന്റ് ഓപണ്‍: സിന്ധു ഫൈനലില്‍
backup
July 14 2018 | 19:07 PM
തായ്‌പെയ്: ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടക്കി ഇന്ത്യയുടെ പി.വി സിന്ധു തായ്‌ലന്റ് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഫൈനലില്‍ ജപ്പാന്റെ നൊസോക്കി ഒക്കുഹാരയെയാണ് സിന്ധു നേടിരുക. 23-21, 16-21, 21-9 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."