HOME
DETAILS
MAL
കൈയേറ്റങ്ങള്‍ അന്വേഷിക്കണമെന്ന്
backup
April 27 2017 | 19:04 PM
കോട്ടയം: കോലാഹലമേട്ടില്‍ നടക്കുന്ന അനധികൃത കൈയേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ കമ്മറ്റി.
അതീവ പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടരി ലിജിന്‍ ലാല്‍, പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.സി അജികുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."