HOME
DETAILS
MAL
എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
backup
April 13 2019 | 05:04 AM
അങ്കമാലി: എട്ട്് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അങ്കമാലി പൊലിസ് അറസ്റ്റ്് ചെയ്തു. കവരപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം മണിമല മലമ്പാറയില്‍ വീട്ടില്‍ ജോര്‍ജ്(51)ആണ് അറസ്റ്റിലായത്.
ഇയാളെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."