HOME
DETAILS
MAL
കൊവിഡ്-19: ആഗോള മരണം ആറര ലക്ഷം കടന്നു; ഒരു കോടിയിലധികം പേര്‍ രോഗമുക്തരായി
backup
July 27 2020 | 03:07 AM
വാഷിങ്ടണ്‍: ആഗോള തലത്തില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,52,039 ആയി ഉയര്‍ന്നു. ഇതുവരെ ഒരു കോടിയിലേറെ പേര്‍ രോഗമുക്തരാവുകയും ചെയ്തു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ബാധിതരുടെയും വൈറസ് ബാധിച്ച് മരിച്ചവരുടെയും എണ്ണം കുതിക്കുന്നത്.
ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലകള്‍
അമേരിക്ക- 43,71,839
ബ്രസീല്‍- 24,19,901
ഇന്ത്യ- 14,36,019
റഷ്യ- 8,12,485
ദക്ഷിണാഫ്രിക്ക- 4,45,433
മെക്‌സിക്കോ- 3,90,516
പെറു- 3,79,884
ചിലി- 3,45,790
സ്‌പെയിന്‍- 3,19,501
ബ്രിട്ടന്‍- 2,99,426
ഈ രാജ്യങ്ങളില്‍ മരണപ്പെട്ടവര്‍
അമേരിക്ക- 1,49,849
ബ്രസീല്‍- 87,052
ഇന്ത്യ- 32,812
റഷ്യ-13,269
ദക്ഷിണാഫ്രിക്ക- 6,769
മെക്‌സിക്കോ- 43,680
പെറു- 18,030
ചിലി- 9,112
സ്‌പെയിന്‍- 28,432
ബ്രിട്ടന്‍- 45,752
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."