HOME
DETAILS

ഒമാനില്‍ കോവിഡ് മരണം നാനൂറ് പിന്നിട്ടു: രോഗമുക്തര്‍ അറുപതിനായിരം

  
backup
July 29 2020 | 07:07 AM

400-covid-death-in-oman

 

മസ്‌കറ്റ്: കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന 9 പേര്‍ കൂടി മരണപ്പെട്ടതോടെ ഒമാനില്‍ മരണസംഖ്യ 402 ആയി ഉയര്‍ന്നു. മരണനിരക്ക് അര ശമതമാനം ആണ്. 1559 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 58587. പുതിയ രോഗികളുടെ എണ്ണം 28 ദിവസത്തിന് ശേഷം ആയിരത്തില്‍ കുറഞ്ഞു. പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 846 പേര്‍ക്കാണ്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 77904 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 1904 റെസ്റ്റുകളാണ് നടത്തിയത്.49 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിച്ചു. ഐസിയുവില്‍ ഉള്ള രോഗികളുടെ എണ്ണം 181 ആയി. നിലവില്‍ 528 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. രാജ്യത്ത് 18915 പേരാണ് നിലവില്‍ അസുഖബാധിതര്‍ ആയിട്ടുള്ളത്.

ജൂലൈ 25 മുതല്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണ്‍ പുതിയ രോഗികളുടെ എണ്ണം കുറക്കാന്‍ സഹായകരമാകുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഡിസീസസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ സൈഫ് അല്‍ അബ്രി ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ശനിയാഴ്ച്ച നിലവില്‍ വന്ന ലോക്ക് ഡൗണ്‍ അടുത്ത ആഗസ്റ്റ് എട്ട് വരെ നില നില്‍ക്കും. ഈ കാലയളവില്‍ രാത്രി സഞ്ചാര വിലക്ക് നിലവില്‍ വന്നു .കാല്‍ നട പോലും അനുവദനീയമല്ല. ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നവരില്‍ നൂറ് റിയാലാണ് പിഴ ഈടാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  5 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  6 hours ago