റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി; സൈനിക ചരിത്രത്തിലെ പുതുയുഗ തുടക്കമെന്ന് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയുടെ നിരത്തില്‍. 7000 കിലോ മീറ്ററുകള്‍ പിന്നിട്ട് രണ്ടു ദിവസത്തിനു ശേഷമാണ് ഫ്രാന്‍സില്‍ നിന്ന് അംബാലയിലെ വായുസേനയുടെ എയര്‍ബേസില്‍ എത്തിയത്.
സിംഗിള്‍ സീറ്റുള്ള മൂന്ന് റാഫേല്‍ വിമാനങ്ങളും രണ്ട് സീറ്റുകളുള്ള രണ്ട് എയര്‍ക്രാഫ്റ്റുകളുമാണ് ആദ്യഘട്ടത്തില്‍ വന്നത്.
The five Rafales escorted by 02 SU30 MKIs as they enter the Indian air space.@IAF_MCC pic.twitter.com/djpt16OqVd
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) July 29, 2020
'പക്ഷികള്‍ സുരക്ഷിതമായി അംബാലയില്‍ ലാന്റ് ചെയ്തു'- റാഫേല്‍ വിമാനം എത്തിയെന്ന് സ്ഥിരീകരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. നമ്മുടെ സൈനിക ചരിത്രത്തിലെ പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Congratulations to people as India gets first batch of 5 Rafale aircraft.
— Piyush Goyal (@PiyushGoyal) July 29, 2020
In pursuance to PM @NarendraModi ji & RM @RajnathSingh ji’s resolve, Air Force is stronger, borders are more secure & Tricolour flies high.
Nation lauds this game-changer to strengthen National Security! pic.twitter.com/mjzp2J2S8L
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."