HOME
DETAILS
MAL
ജി.എസ്.ടി ബില്‍ നിയമസഭ അംഗീകരിച്ചു
backup
April 28 2017 | 00:04 AM
ജെയ്പൂര്‍: തെലങ്കാന, ബിഹാര്‍ എന്നിവയ്ക്കു പിന്നാലെ രാജ്യത്ത് ജി.എസ്.ടി നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ രാജസ്ഥാന്‍.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 14 എം.എല്‍.എമാരുടെ അഭാവത്തിലാണ് ഇന്നലെ സംസ്ഥാന അസംബ്ലി ജി.എസ്.ടി ബില്‍ പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."