HOME
DETAILS
MAL
കുരുക്കഴിയാതെ വളപട്ടണം പാലം
backup
April 14 2019 | 07:04 AM
പാപ്പിനിശ്ശേരി: ദേശീയപാതയില്‍ വളപട്ടണം പാലത്തിനു സമീപത്തെ വാഹനക്കുരുക്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നഗരം വിഷുത്തിരക്കിലമര്‍ന്നതോടെ വളപട്ടണത്ത് കഴിഞ്ഞ മൂന്നുദിവസമായി കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പുതിയതെരു മുതല്‍ പാപ്പിനിശ്ശേരി ചുങ്കംവരെയാണ് ഗതാഗതകുരുക്ക് രൂക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."