HOME
DETAILS

നസ്‌റുദ്ദീന്‍ കര്‍മശ്രേഷ്ഠ പുരസ്‌കാരം ആര്‍. യൂസുഫ് ഹാജി വില്യാപ്പള്ളിക്ക്

  
backup
July 15, 2018 | 10:19 PM

%e0%b4%a8%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%87

 

വില്യാപ്പള്ളി: നസ്‌റുദ്ധീന്‍ നാമധേയത്തില്‍ ബഹ്‌റൈന്‍ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി നല്‍കുന്ന പ്രഥമ ശഹീദ് നസ്‌റുദ്ദീന്‍ കര്‍മശ്രേഷ്ഠ പുരസ്‌കാരത്തിന് മുസ്‌ലിം ലീഗ് കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റും വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റും സമസ്ത നേതാവുമായ ആര്‍. യൂസുഫ് ഹാജി വില്യാപ്പള്ളി അര്‍ഹനായി.
ബഹ്‌റൈന്‍ കെ.എം.സി.സി നടത്തിയ നസ്‌റുദ്ദീന്‍ അനുസ്മരണ സമ്മേളനത്തില്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ചന്ദ്രിക റീഡേഴ്‌സ് ഫോറം പ്രപര്‍ത്തകനായി കര്‍മവീഥിയില്‍ ഇറങ്ങിയ യൂസുഫ് ഹാജി ഏറെ കാലം ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ജില്ലാ ഉപാധ്യക്ഷന്‍, ആക്ടിങ് പ്രസിഡന്റ്, പ്രസിഡന്റ് സംസ്ഥാന കമ്മിറ്റി മെംബര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 15 വര്‍ഷക്കാലം മുസ്‌ലിം ലീഗിന്റെ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
20 വര്‍ഷത്തോളമായി വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റാണ്. 10001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  15 days ago
No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  15 days ago
No Image

പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം;  ദിനംപ്രതി ചികിത്സ തേടുന്നവര്‍ പതിനായിരത്തിലേറെ

Kerala
  •  15 days ago
No Image

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവം: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  15 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  15 days ago
No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  15 days ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  15 days ago
No Image

തൊഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

Kerala
  •  15 days ago
No Image

അപരിചിത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് വാട്‌സ്ആപ്പിന്റെ പുതിയ സുരക്ഷാ പൂട്ട്; മുന്നറിയിപ്പുമായി കമ്പനി

National
  •  15 days ago
No Image

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

National
  •  15 days ago