HOME
DETAILS
MAL
ചക്കയുടെ ഗവേഷണ കേന്ദ്രം അനിവാര്യം: ശ്രീപദ്രേ
backup
July 15 2018 | 22:07 PM
അമ്പലവയല്‍: ചക്കയുടെ മേഖല സമഗ്രമായി വികസിപ്പിക്കുന്നതിന് ഗവേഷണ കേന്ദ്രം അനിവാര്യമാണെന്ന് പത്രപ്രവര്‍ത്തകനും ജാക്ക് ഫ്രൂട്ട് അമ്പാസിഡറുമായ ശ്രീപദ്രേ പറഞ്ഞു.
അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തില്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീപദ്രേ. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, ഗുണമേന്മ, പാക്കിങ്, ആരോഗ്യം പോഷക സമ്പന്ന പഠനം, സംരംഭകത്വം വികസിപ്പിക്കല്‍, അവബോധം ഉണ്ടാക്കല്‍, ജീന്‍പൂള്‍ എന്നിവക്ക് ഗവേഷണകേന്ദ്രം അടിയന്തര പ്രാധാന്യത്തോടെ തുടങ്ങണം എന്നും ശ്രീപദ്രേ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."