HOME
DETAILS
MAL
ഖത്തറിൽ പെട്രോൾ വില വർദ്ധിച്ചു
backup
August 01 2020 | 10:08 AM
ദോഹ: ആഗസ്തിലെ സൂപ്പര്‍, പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 10 ദിര്‍ഹം വര്‍ധിച്ച് 1.20 റിയാലും സൂപ്പറിന് 5 ദിര്‍ഹം വര്‍ധിച്ച് 1.25 റിയാലും ആവും. ഡീസലിന് ആഗസ്തിലെ വില 1.25 റിയാലാണ്. ജൂലൈയിലേക്കാള്‍ 15 ദിര്‍ഹം കൂടുതലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."