HOME
DETAILS

അമ്പലപ്പുഴയില്‍ ശ്രീമദ് ഭാഗവത മഹാസത്രത്തിന് തുടക്കമായി

  
backup
April 28 2017 | 20:04 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%a6%e0%b5%8d



അമ്പലപ്പുഴ: പാര്‍ത്ഥസാരഥിയുടെ മണ്ണില്‍ മുപ്പത്തിനാലാമതു ശ്രീമദ് ഭാഗവത മഹാസത്രം 2017നു തുടക്കമായി. ഇന്നലെ വൈകിട്ട് അഞ്ചിന് നടന്ന സത്രസമരംഭ സഭ ലോകസഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ദക്ഷിണ കേരളത്തിന്റെ അമ്പാടിയായ അമ്പലപ്പുഴയിലെത്തിയ ലോകസഭാ സ്പീക്കറെ അമ്പലപ്പുഴ വേല കളിയുടെ അകമ്പടിയോടെ സംഘാടകര്‍ എതിരേറ്റു.
മലയാളത്തില്‍ ആരംഭിച്ച പ്രസംഗത്തില്‍ വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളെ കേരളയിലെ എന്റെ സഹോദരീ സഹോദരന്മാരെ ദൈവത്തിന്റെ നാട്ടില്‍ വരാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു.പിന്നീട് ഹിന്ദിയിലും ഇംഗ്ലീഷിലും മാറി മാറി സംസാരിച്ചത് രാഹുല്‍ ഈശ്വര്‍ തര്‍ജ്ജിമ ചെയ്തു. ഏത് തീര്‍ഥത്തില്‍ സ്‌നാനം ചെയ്താലും ഏത് ആശ്രമത്തില്‍ പോയാലും ലഭിക്കാത്ത പവിത്രതയും പോസിറ്റീവ് എനര്‍ജിയും തരുന്നതാണ് ഭാഗവതം.
കാളിയമര്‍ദനമെന്നത് വിഷലിപ്തമായ സമൂഹത്തിലെ അനീതിക്കെതിരെയുള്ള നൃത്തമാണെന്നും പ്രകൃതിയെയും വ്യക്ഷങ്ങളെയും സ്‌നേഹിച്ചു സംരക്ഷിക്കണമെന്ന് മഹാഭാരതത്തില്‍ പറയുന്നത് ആനുകാലിക പ്രസക്കി ഉള്ളതാണെന്നും സുമിത്രാ മഹാജന്‍ പറഞ്ഞു.
പൊതുമരാമത്തു മ ന്തി ജി.സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സ്മരണികാപ്രകാശനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനും, ഗ്രന്ഥസമര്‍പ്പണം മണി സ്വാമിക്കു നല്‍കി കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും നിര്‍വഹിച്ചു.
കെ.സി വേണുഗോപാല്‍ എം.പി, സുരേഷ് ഗോപി എം.പി, വിജയന്‍ പിള്ള, കുമ്മനം രാജശേഖരന്‍, പ്രയാര്‍ ഗോപാലകൃഷണന്‍ രാഹുല്‍ ഈശ്വര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago