HOME
DETAILS
MAL
കൊവിഡ്-19: സംസ്ഥാനത്ത് ഇന്ന് രണ്ടു മരണം; കാസര്‍കോട്, കോഴിക്കോട് ജില്ലക്കാര്‍
backup
August 03 2020 | 06:08 AM
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കാസര്‍കോട്, കോഴിക്കോട് ജില്ലക്കാരാണ് മരിച്ചത്.
കോഴിക്കോട് കക്കട്ടില്‍ സ്വദേശിമരക്കാര് കുട്ടി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു.
കാസര്‍കോട് ഉപ്പളസ്വദേശിയാണ് മരിച്ച രണ്ടാമത്തെയാള്‍. പരിയാല് മെഡിക്കല്‍ കോോളജില് വെച്ചായിരുന്നു വിനോദ് കുമാറിന്റെ മരണം. വൃക്കരോഗിയായിരുന്നു. ഒരു വര്‍ഷമായി ചികിത്സയിലാണ്. കാസര്‍കോട് ആശുപത്രില്‍ ചികിത്സയിലിരിക്കെയാണ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റിയത്. ഇതിനിടെ കൊവിഡ് ബാധിനെന്നും കണ്ടെത്തി. ഇന്ന് രാവിലെയാണ് മരിച്ചത്. ഇതോടെ കാസര്‍കോട് മരണം പതിനൊന്നായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."