HOME
DETAILS
MAL
തിയാഗോ അലസാന്‍ഡ്രയുമായുള്ള കരാര്‍ ബയേണ്‍ പുതുക്കി
backup
April 28 2017 | 23:04 PM
മ്യൂണിക്ക്: പ്ലേ മേക്കര്‍ തിയാഗോ അലസാന്‍ഡ്രയുമായുള്ള കരാര്‍ ബയേണ്‍ മ്യൂണിക്ക് പുതുക്കി. 2021 വരെയാണ് പുതിയ കരാര്‍. നേരത്തെ താരത്തിന് പകരം കിങ്‌സലെ കോമാന്‍ യുവന്റസില്‍ നിന്ന് വാങ്ങാന്‍ ക്ലബിന് പദ്ധതിയുണ്ടായിരുന്നു. ഇതൊഴിവാക്കിയാണ് താരവുമായുള്ള കരാര്‍ ക്ലബ് പുതുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."