HOME
DETAILS
MAL
മിനിമം വേതനം: തെളിവെടുപ്പ് നാളെ
backup
July 18 2016 | 21:07 PM
ആലപ്പുഴ: റൈസ് മില്‍സ് ആന്‍ഡ് ദാല്‍ മില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള സബ് കമ്മറ്റിയുടെ തെളിവെടുപ്പ് നാളെ ആലപ്പുഴ റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തെളിവെടുപ്പ് യോഗങ്ങള്‍ രാവിലെ 10.30നും 12നുമാണ് നടക്കുക. യോഗത്തില്‍ മേഖലയിലെ തൊഴിലാളിതൊഴിലുടമ പ്രതിനിധികള്‍, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ജില്ലാ പ്രതിനിധികള്‍, അഫിലിയേറ്റഡ് ട്രേഡ് യൂണിയന് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."