HOME
DETAILS
MAL
സമസ്ത ഓണ്‍ലൈന്‍ മദ്‌റസ: ശനി, ഞായര്‍ അവധി
backup
August 06, 2020 | 9:30 AM
ചേളാരി: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും മൂലം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാവാത്തതും കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍ ശ്രവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 2020 ആഗസ്റ്റ് 8, 9 (ശനി, ഞായര്‍) തിയ്യതികളില്‍ സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."