HOME
DETAILS

സിറ്റി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം നാളെ

  
backup
April 29 2017 | 20:04 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95



കോഴിക്കോട്: സിറ്റി വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ സംരംഭമായ സിറ്റി സൂപ്പര്‍മാര്‍ക്കറ്റ് നാളെ പ്രവര്‍ത്തനമാരംഭിക്കും.
ബേങ്കിങ് ഇതര മേഖലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളിമാട്കുന്ന് എ.പി.എം ആര്‍ക്കേഡിലാണ് സൂപ്പര്‍മാര്‍ക്കറ്റ് തുറക്കുന്നത്. നാളെ രാവിലെ 9.30ന് വിവേകാമൃത ചൈതന്യ, ബശീറലി ശിഹാബ് തങ്ങള്‍, റവ. ഡോ തോമസ് പനയ്ക്കല്‍, സി.എന്‍ വിജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.
വിവാഹം, വിവാഹേതര ആഘോഷങ്ങള്‍ക്കാവശ്യമായ ഉല്‍പന്നങ്ങള്‍ മൊത്തവിലയില്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്ന സംവിധാനവും സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായിരിക്കും.
5000 ഉപഭോക്താക്കള്‍ക്ക് പ്രിവലേജ് കാര്‍ഡ് നല്‍കി കൊണ്ട് പരമാവധി വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കും. ആദ്യവില്‍പ്പന ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എ അബ്ദുല്‍ റഷീദും സമ്മാന പദ്ധതി ഉദ്ഘാടനം ബിജുലാലും സബ്‌സിഡി അരി വിതരണം പ്രമീള ബാലഗോപാലും മൊബൈല്‍ ബേങ്കിങ് ഉദ്ഘാടനം കൗണ്‍സിലര്‍ ഇ പ്രശാന്തും ചാരിറ്റി പദ്ധതി ഉദ്ഘാടനം ഡോ. എ യഹിയാ ഖാനും നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഇ പ്രബിത, പി സബിത, ഡോ. പി.പി ഗീതാ കുമാരി, കെ.കെ നിര്‍മലാ ബായ്, എ സാവിത്രി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെല്‍ട്രോ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ യുവാവിനെ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് കടലാസ് കടിച്ചെടുപ്പിച്ചതു പോലെ തന്നെക്കൊണ്ടും ചെയ്യിപ്പിച്ചെന്ന പരാതിയുമായി യുവതിയും രംഗത്ത് 

Kerala
  •  22 days ago
No Image

വഖ്ഫ് നിയമം: ലോക്‌സഭയില്‍ പിന്തുണച്ചു, രാജ്യസഭയില്‍ അനുകൂലിച്ച് പ്രസംഗിച്ചു, പിന്നാലെ നിലപാട് മാറ്റം; ബിജെഡിക്കുള്ളില്‍ കലാപം

National
  •  22 days ago
No Image

ട്രംപ് ഭ്രാന്തനാണെന്ന് ആരോപിച്ച് യു.എസിലെ 50 സംസ്ഥാനങ്ങളിലും വന്‍ പ്രക്ഷോഭം, ഇസ്‌റാഈലിനും 17 % നികുതി ചുമത്തി യു.എസ്

International
  •  22 days ago
No Image

കുടിവെള്ളം പോലും സ്വപ്നം; ഗുരുതര ജലക്ഷാമ മേഖലയിൽ പുതിയ നിയന്ത്രണം, ബ്രൂവറി പദ്ധതി വീണ്ടും വിവാദത്തിൽ

Kerala
  •  22 days ago
No Image

പറക്കാന്‍ അനുമതിയായി, ഇനി റിയാദ് എയറിന്റെ കാലം, 132 നഗരങ്ങളിലേക്ക് സര്‍വീസ്, രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ | Riyadh Air

latest
  •  22 days ago
No Image

ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം: വിദേശ ബിരുദ തുല്യതയിൽ പുതിയ നിയമം

National
  •  22 days ago
No Image

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്, പ്രതിഷേധം ശക്തം

Kerala
  •  22 days ago
No Image

തീവ്ര ഹിന്ദുത്വവാദികള്‍ പ്രതികളായ മലേഗാവ് ഭീകരാക്രമണം: വീണ്ടും ജഡ്ജിയെ മാറ്റി; കേസിലെ അഞ്ചാമത്തെ സ്ഥലംമാറ്റം

National
  •  22 days ago
No Image

പാലക്കാട് കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും; വനമന്ത്രി എ കെ ശശീന്ദ്രൻ

Kerala
  •  22 days ago
No Image

ഈ പരിപാടി ഇവിടെ നടപ്പില്ലെന്ന് കുവൈത്ത്; എന്നിട്ടും ആവര്‍ത്തിച്ച് പ്രവാസിയും സ്വദേശിയും

Kuwait
  •  22 days ago