HOME
DETAILS
MAL
മുത്വലാഖ്: യു.പി മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍
backup
April 29 2017 | 23:04 PM
ലഖ്നൗ: മുത്വലാഖ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് മന്ത്രി സ്വാമി പ്രസാദ് മൗര്യ നടത്തിയ പരാമര്‍ശം വിവാദത്തില്‍.
മുത്വലാഖ് മുസ്ലിം പുരുഷന്മാര് ദുരുപയോഗം ചെയ്യുകയാണെന്നും മറ്റുമുള്ള വിവാദ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്.
മന്ത്രിയുടെ പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
മൗര്യയുടെ പ്രസ്താവനക്കെതിരേ ഓള് ഇന്ത്യാ മുസ്ലിം പേഴ്സനല്‍ ബോര്‍ഡ് അംഗം മൗലാന ഖാലിദ് റഷീദ് രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."