HOME
DETAILS
MAL
മുൻ കണ്ണൂർ നഗരസഭ ചെയർപേഴ്‌സൺ റോഷ്നി ഖാലിദിന്റെ പിതാവ് നിര്യാതനായി
backup
August 15 2020 | 07:08 AM
കണ്ണൂർ സിറ്റി: സംസ്ഥാന വനിതാ ലീഗ് സെക്രട്ടറിയ മുൻ കണ്ണൂർ നഗരസഭ ചെയർപേഴ്‌സണലുമായ റോഷ്നി ഖാലിദിന്റെ പിതാവ് ആലക്കൽ മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. ഭാര്യ: വാഴയിൽ ജമീല മക്കൾ: റോഷ്‌നി ഖാലിദ്, നിസാമുദ്ധിൻ, ജസീറ. മരുമക്കൾ: പി ഖാലിദ് (റിട്ട. സബ് ഇൻസ്‌പെക്ടർ) (പൊതുവച്ചേരി), ഷിബു ഹമീദ് (കുറുവ), അഫ്നാസ് (ചാലാട്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."