HOME
DETAILS
MAL
കൊല്ലത്തു കടലാക്രമണം രൂക്ഷം
backup
May 02 2017 | 11:05 AM
കൊല്ലം: കൊല്ലത്തു കടലാക്രമണം രൂക്ഷമായി. നഗരത്തില്‍ മുണ്ടയ്ക്കല്‍ പാപനാശംതീരത്ത് കടല്‍ തീരദേശ റേഡുവരെയെത്തി. നിരവധി വീടുകളും അപകട ഭീഷണിയിലാണ്. എം.പിയായിരിക്കെ കെ.എന്‍ ബാലഗോപാലിന്റെ പ്രാദേശികവികസന ഫണ്ടുപയോഗിച്ച് 5 ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് തകര്‍ന്നിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികളുടെ വള്ളവും വലയുമൊക്കെ കടല്‍ കവര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."