HOME
DETAILS

പുതിയ അപ്‌ഡേഷനില്‍ മികച്ചൊരു ഫീച്ചറൊരുക്കി വാട്‌സ്ആപ്പ്

  
backup
May 02, 2017 | 2:17 PM

new-feature-on-whatsapp

യൂസര്‍മാര്‍ ഏറെ ആഗ്രഹിച്ച ഫീച്ചര്‍ ജനപ്രിയ മെസഞ്ചര്‍ ആപ്പായ വാട്‌സ്ആപ്പില്‍ ഉടന്‍ വരുന്നു. ഫേവറേറ്റ് ചാറ്റുകള്‍ മുകളില്‍ പിന്‍ ചെയ്ത് വയ്ക്കാവുന്ന ഫീച്ചറാണ് അടുത്ത വേര്‍ഷനില്‍ അവതരിപ്പിക്കുക. മൂന്ന് ചാറ്റുകള്‍ വരെ ഇങ്ങനെ പിന്‍ ചെയ്തു വയ്ക്കാം.

ബീറ്റാ യൂസര്‍മാര്‍ക്ക് പരീക്ഷണാര്‍ഥം ഫീച്ചര്‍ ലഭിച്ചുകഴിഞ്ഞു. വൈകാതെ മറ്റു യൂസര്‍മാരിലേക്കും ഇത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ap_resize

 

ചാറ്റ് ടാബിന്റെ ഏറ്റവും മുകളില്‍ വരേണ്ട മൂന്ന് ചാറ്റുകള്‍ തെരഞ്ഞെടുത്ത് പിന്‍ ചെയ്തു വയ്ക്കാം. ഏത് ചാറ്റാണോ മുകളില്‍ വേണ്ടത്, അതില്‍ ലോങ് പ്രസ് ചെയ്താല്‍ മുകളിലെ ബാറില്‍ 'പിന്‍' അടയാളം വരും. നിലവില്‍ മ്യൂട്ട്, ഡിലീറ്റ്, ആര്‍ക്കൈവ് എന്നിങ്ങനെയുള്ള ഒപ്ഷനാണ് ഇവിടെ വരുന്നത്.

 

whatsapp_pin_chats_android_beta_gadgets360_1493628396912

 

വ്യക്തികളുടെ ചാറ്റിനു പുറമേ ഗ്രൂപ്പ് ചാറ്റുകളെയും പിന്‍ചെയ്ത് മുകളിലാക്കാം. ഇങ്ങനെ ചെയ്തു വച്ചാല്‍, ഏതു സമയത്തും മുകളില്‍ തന്നെയായിരിക്കും പിന്‍ ചെയ്തവയുടെ സ്ഥാനം. പിന്‍ ചെയ്തവയെ 'അണ്‍- പിന്‍' ചെയ്യാനും ഒപ്ഷനുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  a day ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  a day ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  a day ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  a day ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  a day ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  a day ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  2 days ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  2 days ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  2 days ago