HOME
DETAILS

പൊലിസ് പട്രോളിങ് കര്‍ശനമാക്കണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

  
backup
May 02 2017 | 19:05 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6-2

 

ആലുവ : നഗരത്തിലും സമീപപ്രദേശത്തുള്ള വ്യാപരസ്ഥാപനങ്ങളില്‍ മോഷണം വര്‍ദ്ധിച്ചു വരുന്ന സാഹചാര്യത്തില്‍ പൊലിസിന്റെ രാത്രി പാട്രോളിങ്ങ് ഊര്‍ജ്ജിതമാക്കണമെന്ന് ദി ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദ്വൈവാര്‍ഷിക പൊതുയോഗ പ്രമേയം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിനു സമീപമുള്ള വ്യാപര സ്ഥാപനത്തില്‍ മോഷണം നടന്നത് ഗൗരവകരമായി കാണണം. രാത്രി കാലങ്ങളില്‍ നഗരത്തില്‍ തമ്പടിക്കുന്ന യാചകര്‍കും മറ്റും എതിരെ പൊലിസ് കൈ കൊണ്ടിരുന്ന നടപടികള്‍ ഇല്ലാതായത് സ്ഥിതികള്‍ വഷളാക്കിയെന്നും പ്രമേയത്തില്‍ ആരോപിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം നസീര്‍ ബാബു അധ്യക്ഷത വഹിച്ചു. കേരള വ്യാപരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.എം.എ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്റെ വെബ് സെറ്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രാഹം ലോഗോണ്‍ ചെയ്തു. കേരള വ്യാപരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറിമാരായ ടി.ബി. നാസര്‍, എ.കെ. പീയൂസ്, കെ.എം. ഹസന്‍, കെ.എച്ച്. ഷെഫീക്ക്, ഷാജഹാന്‍ അബ്ദുള്‍ഖാദര്‍, എം. പത്മനാഭന്‍ നായര്‍, കെ.സി. ബാബു, പി.എം. മൂസാക്കുട്ടി,എ.ജെ. റിജാസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ.ജെ റിയാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും,ട്രഷറര്‍ ജോണി മൂത്തേടന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  22 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  22 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  22 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  22 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  22 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  22 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  22 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  22 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  22 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  22 days ago