HOME
DETAILS
MAL
തടവുകാര്‍ക്ക് ക്വാറന്റൈന് സംവിധാനം ഒരുക്കണം: മനുഷ്യാവകാശ കമ്മിഷന്
backup
August 19 2020 | 01:08 AM
തിരുവനന്തപുരം: തടവുകാരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ സൗകര്യമില്ലാത്ത ജയിലുകള്‍ ഇതര സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
അന്തേവാസികള്‍ക്ക് പരോള്‍ അനുവദിക്കാനും നീട്ടി നല്‍കാനും കാലതാമസം ഇല്ലാതെ ഉത്തരവുകള്‍ പാസാക്കണമെന്നും കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജയില്‍ മേധാവിക്ക് നിര്‍ദേശം നല്കി. നിലവില്‍ ജയിലുകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."