HOME
DETAILS

സുരക്ഷിതമായ തെരഞ്ഞെടുപ്പിനായി പൊലിസ് സേന

  
backup
April 21, 2019 | 4:58 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാവോവാദി സാന്നിധ്യമുള്‍പ്പടെയുള്ള 67 പ്രശ്‌നബാധിത ബൂത്തുകളിലും പ്രത്യേക ആന്റി നക്‌സല്‍ ഫോഴ്‌സ് പ്രവര്‍ത്തിക്കുമെന്ന് നോഡല്‍ ഓഫിസര്‍ അഡീഷണല്‍ എസ്.പി എം. സുബൈര്‍ പറഞ്ഞു. ആന്റി നക്‌സല്‍ ഫോഴ്‌സിന് പുറമെ ആറ് കമ്പനി കേന്ദ്ര സായുധ പൊലിസ് സേനയും ഈ കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി ഉണ്ടാകും. പ്രശ്‌നബാധിത പ്രദേശങ്ങളിലും ബൂത്തുകളിലുമായി പ്രത്യേക സ്‌കീം പ്രകാരമാണ് സുരക്ഷ ഒരുക്കുന്നത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.
മലപ്പുറം, പൊന്നാനി, വയനാട് ലോക്‌സഭ മണ്ഡലങ്ങളിലായി ക്രമീകരിച്ചിട്ടുള്ള 2,750 ബൂത്തുകളിലെ സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി 1,250 പ്രത്യേകം പൊലിസ് ഓഫിസര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 67 പ്രശ്‌ന ബാധിത ബൂത്തുകള്‍ 37 പ്രശ്‌നബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കായി ആറ് കമ്പനി കേന്ദ്ര സായുധ സേനയും കൂടാതെ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള സേനയും സുരക്ഷക്കായി ഉണ്ടാകും. എല്ലാ പോളിങ് ബൂത്തുകളിലും ഗ്രൂപ്പ് പെട്രോളിങ് നടത്തുന്നതിനായി 170 ഗ്രൂപ്പുകളെ വീഡിയോ കവറേജിങ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളോടെ സജ്ജമാക്കിയിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; വനം വകുപ്പിന്റെ സമഗ്ര അന്വേഷണം

Kerala
  •  8 days ago
No Image

ബഹിരാകാശ സഞ്ചാരിക്ക് കളിയിലെന്ത് കാര്യം?

Football
  •  8 days ago
No Image

രാമക്ഷേത്ര തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുംഭമേളയ്ക്ക് മുമ്പും വ്യാപക തട്ടിപ്പ്

crime
  •  8 days ago
No Image

രണ്ട് കാലല്ല, നാല് കാലുകളുള്ള കോഴി; പെരിയയിലെ പ്രകാശന്റെ കോഴിഫാമില്‍ ഒരു അപൂര്‍വ്വ ഇറച്ചിക്കോഴി കൗതുകമാകുന്നു

Kerala
  •  8 days ago
No Image

ബെഞ്ചിൽ നിന്നിറങ്ങി ചരിത്രത്തിലേക്ക്; കോംഗോയ്ക്കെതിരെ രണ്ട് അസിസ്റ്റുകളുമായി ആന്റണി ഗോർഡൻ ലോക റെക്കോർഡിലേക്ക്!

Football
  •  8 days ago
No Image

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ അടച്ചില്ല; പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു, ജീവനക്കാര്‍ക്കെതിരെ കേസ്

Kerala
  •  8 days ago
No Image

2002 ന് ശേഷം ആദ്യം; ബോസ്നിയയെ വീഴ്ത്തി യുഎസ് പ്രീ ക്വാർട്ടറിൽ; പക്ഷേ സൂപ്പർ താരത്തിന് ചുവപ്പ് കാർഡ്!

Football
  •  8 days ago
No Image

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

Kerala
  •  8 days ago
No Image

ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  8 days ago
No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  8 days ago