HOME
DETAILS
MAL
തൊഴിലാളി ദിനാചരണത്തിനു മാതൃകയുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥ
backup
May 02 2017 | 20:05 PM
രും
കൊല്ലം: ജില്ലയിലെ ആറു ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണര്‍(ജനറല്‍) ഓഫിസിലെ ഉദ്യോഗസ്ഥരും ലോക തൊഴിലാളി ദിനാചരണത്തിന് വേറിട്ട മാതൃയാകുന്നു.
തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഇന്നലെ മുതല്‍ 12വരെ ഒരു മണിക്കൂര്‍ അധികം ജോലി ചെയ്തുകൊണ്ടാണ് ഇവര്‍ തൊഴിലിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നത്.
മുഖത്തല, ശാസ്താംകോട്ട, ഇത്തിക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തുകളും എ.ഡി.സി ജനറല്‍ ഓഫിസും ഈ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."