HOME
DETAILS
MAL
റീ-സര്‍വേ ഇംപ്ലിമെന്റ് ചെയ്യണം
backup
July 19 2016 | 23:07 PM
വണ്ണപ്പുറം: വണ്ണപ്പുറം വില്ലേജിലെ റീ-സര്‍വേ ഇംപ്ലിമെന്റ് ചെയ്യണമെന്ന് കിസാന്‍സഭ വണ്ണപ്പുറം പഞ്ചായത്ത് കണ്വന്ഷന് ആവശ്യപ്പെട്ടു. ചീങ്കല്‍ സിറ്റിയില്‍ ചേര്‍ന്ന കണ്വന്ഷന് ജി സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ ആര് ഷാജി, സജി പൗലോസ്, ജോസഫ് വേലംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി പി.എന്‍ രാമകൃഷ്ണന് (പ്രസിഡന്റ്), എം.ആര് ജനാര്ദ്ദനന് വൈസ് പ്രസിഡന്റ്), സാബു പുളിക്കയില്‍ (സെക്രട്ടറി) സുരേഷ് തട്ടുപുരയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."