HOME
DETAILS
MAL
ഡല്‍ഹിയില്‍ നാലിടത്ത് ബി.ജെ.പി സ്ഥാനാര്‍ഥികളായി
backup
April 21 2019 | 18:04 PM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു.
ചാന്ദ്നി ചൗക്കില്‍ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്ധന്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി, വെസ്റ്റ് ഡല്‍ഹിയില്‍ പ്രവേഷ് വര്‍മ, സൗത്ത് ഡല്‍ഹിയില്‍ രമേശ് ബിദുരി എന്നിവര്‍ മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."