HOME
DETAILS

ദാഹമകറ്റാന്‍ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി

  
backup
May 02, 2017 | 10:00 PM

%e0%b4%a6%e0%b4%be%e0%b4%b9%e0%b4%ae%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99



ചൊക്ലി: ചൂട് കനത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ പുല്ലൂക്കര, സൗത്ത് അണിയാരം, പൂക്കോം പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങള്‍ക്ക് ആശ്വാസമേകി ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി. പെരിങ്ങത്തൂര്‍ സൗത്ത്, അണിയാരം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി മുന്‍സിപല്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുള്ള അദ്ധ്യക്ഷനായി. കുറുവാളി മമ്മു ഹാജി, ടി.കെ ഹനീഫ്, കെ.ടി ഖാദര്‍, കെ.പി കാദു, പി.കെ മുസ്തഫ ഹാജി, കെ.ടി ജാഫര്‍, പി.കെ സുരേഷ് മാസ്റ്റര്‍, കുണ്ടത്തില്‍ അബൂബക്കര്‍, സി.എച്ച് അബ്ദുറഹിമാന്‍, പി. കുഞ്ഞമ്മദ് ഹാജി,വി.പി ഉസ്മാന്‍, കെ.പി  സമീര്‍, ടി.കെ മുനീര്‍, അഷ്മില്‍ കൂലോത്ത്, കെ.പി റാഷിദ്, വി.പി റംഷാദ് സംസാരിച്ചു.
പുല്ലൂക്കര കുനിയില്‍ പീടിക ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി പാനൂര്‍ നഗരസഭ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എ നാസര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാന്‍ ദാരിമി, നന്തോത്ത് പക്രുട്ടി ഹാജി, എം.കെ ഉമ്മര്‍, കെ അസ്‌ലം, കെ.കെ സമീര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  13 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  13 hours ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  13 hours ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  13 hours ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  14 hours ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  14 hours ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  14 hours ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  14 hours ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  14 hours ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  14 hours ago