HOME
DETAILS

സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തി നല്‍കിയിട്ടില്ല: ആരോപണം നിഷേധിച്ച് സെന്‍കുമാര്‍

  
backup
May 03 2017 | 06:05 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%87%e0%b4%96%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d

തിരുവനന്തപുരം: പൊലിസ് വകുപ്പുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിപക്ഷത്തിന് ചോര്‍ത്തി നല്‍കിയെന്ന ആരോപണം നിഷേധിച്ച് ടി.പി സെന്‍കുമാര്‍. വിവരാവകാശ നിയമപ്രകാരം പലര്‍ക്കും കിട്ടിയ രേഖകളാണ് താന്‍ കോടതിയില്‍ ഹാജരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷം വായിച്ച ചില സര്‍ക്കാര്‍ രേഖകള്‍ സെന്‍കുമാര്‍ ചോര്‍ത്തി നല്‍കിയതാണെന്ന് സര്‍ക്കാര്‍ സംശയമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സെന്‍കുമാര്‍ രംഗത്തുവന്നത്. രേഖകള്‍ ചോര്‍ത്തിയിട്ടില്ലെന്നും സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

കോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ന് ഹരജി നല്‍കുമെന്നാണ് സൂചന.

അതേസമയം, ഡിജിപി നിയമനം വൈകുന്നതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹരജി വെള്ളിയാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കുകയാണ്. അതുവരെ കാത്തിരിക്കും. ഔദ്യോഗികമായി ആശയവിനിമയം ഇതുവരെ നടന്നിട്ടില്ലെന്നും ടിപി സെന്‍കുമാര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്

International
  •  2 days ago
No Image

യഥാർതത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു

International
  •  2 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  2 days ago
No Image

മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

Kerala
  •  2 days ago
No Image

ലെബനനിലെയും സുഡാനിലെയും ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഊദി അറേബ്യ; 6,197 പേർക്ക് ഭക്ഷണം വിതരണം ചെയ്തു

Saudi-arabia
  •  2 days ago
No Image

സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി

National
  •  2 days ago
No Image

'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്'  റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ് 

National
  •  2 days ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്

Cricket
  •  2 days ago