HOME
DETAILS
MAL
വ്യാപാരി വ്യവസായി സമിതി മേഖലാ വാഹന പ്രചാരണ ജാഥ ഇന്ന്
backup
May 03 2017 | 21:05 PM
മുക്കം: പുതിയ വാടക നിയന്ത്രണ സംരക്ഷണ നിയമം ഉടന്‍ നടപ്പാക്കുക, പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനത്തിന്റെ മറവില്‍ 4000 രൂപ ഫീസ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒന്‍പതിന് കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി മുക്കം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മേഖലാ വാഹന പ്രചാരണ ജാഥ ഇന്ന് രാവിലെ 9. 30 ന് മേഖലാ പ്രസിഡന്റ് കെ.എം കുഞ്ഞവറാന് ഉദ്ഘാടനം ചെയ്യും. ടി.എ അശോക്, ബാബു ചെമ്പറ്റ, രാജഗോപാലന്‍, അജയ് കുമാര്‍, ഫറൂഖ്, മരക്കാര്‍, ശംസുദ്ധീന്‍, പ്രേമന് പി.ടി, കെ.പി മുഹമ്മദ് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."