HOME
DETAILS

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

  
December 11, 2024 | 5:23 PM

Luis Garcia Appointed as Qatars New Coach

ദോഹ: സ്‌പാനിഷുകാരൻ ലൂയി ഗാർഷ്യയെ ഖത്തർ ദേശീയ ഫുട്ബാൾ ടീമിൻ്റെ പുതിയ പരിശീലകനായി നിയമിച്ചു. ഏഷ്യൻ കപ്പ് ഫുട്ബാൾ കിരീടം നേടിക്കൊടുത്ത മാർക്വേസ് ലോപസിനെ ഒഴിവാക്കിയാണ് സഹപരിശീലകനായിരുന്ന ലൂയി ഗാർഷ്യയെ പുതിയ കോച്ചായി നിയമിച്ചത്.

റയൽ മഡ്രിഡ് യൂത്ത് ടീമിലുടെ ഫുട്ബാൾ കരിയർ ആരംഭിച്ച ഗാർഷ്യ, ദീർഘകാലം എസ്പാന്യോൾ താരവും ശേഷം പരിശീലകനുമായിരുന്നു. രണ്ടു വർഷത്തോളം സ്‌പാനിഷ് ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. മാർക്വേസ് ലോപസിൻ്റെ അസിസ്റ്റന്റായി കഴിഞ്ഞ ഏഷ്യൻ കപ്പിന് തൊട്ടു മുമ്പാണ് ​ഗാർഷ്യ ഖത്തർ ദേശീയ ടീമിന്റെ ഭാഗമായത്. ഒരു വർഷത്തിനിപ്പും ടീമിൻ്റെ ഹെഡ് കോച്ച് പദവിയിലേക്കും അദ്ദേഹമെത്തി.

ഡിസംബർ 21ന് കുവൈത്തിൽ ആരംഭിക്കുന്ന ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പായിരിക്കും ഗാർഷ്യയുടെ ആദ്യ അന്താരാഷ്ട്ര ദൗത്യം. യു.എ.ഇ, കുവൈത്ത്, ഒമാൻ എന്നിരടങ്ങിയ ഗ്രൂപ്പ് 'എ'യിലാണ് ഖത്തർ മത്സരിക്കുന്നത്. ഇറാഖാണ് നിലവിലെ ജേതാക്കൾ. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കനത്ത തോൽവികൾ ഏറ്റുവാങ്ങിയ ഖത്തറിന് മുന്നോട്ടുള്ള യാത്ര വെല്ലുവിളിയിലാണ്.

Former Liverpool midfielder Luis Garcia has been appointed as the new coach of the Qatar national team, marking a new chapter in the country's football journey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  15 days ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  15 days ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  15 days ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  15 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  15 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  15 days ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  15 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  15 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  15 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  15 days ago