HOME
DETAILS

വേനല്‍ കനത്തതോടെ ജലദൗര്‍ലഭ്യത; വിവാഹങ്ങളും പ്രതിസന്ധിയിലാകുന്നു

  
backup
May 04 2017 | 21:05 PM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%a6%e0%b5%97%e0%b4%b0%e0%b5%8d%e2%80%8d



പത്തിരിപ്പാല: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പല വിവാഹങ്ങളും അനിശ്ചിതത്വത്തില്‍, നിശ്ചയിച്ച് ഉറപ്പിച്ച വിവാഹങ്ങളെ  വല്ലാതെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് കുടിവെള്ളക്ഷാമം പല വിവാഹമണ്ഡപങ്ങളും വെള്ളമില്ലാത്തതിന്റെ പേരില്‍ പ്രതിസന്ധി നേരിടുന്നതും ഇത്തരക്കാര്‍ക്ക് ഭീഷണിയാകുന്നു.
പല കോളനികളിലും, ഉയര്‍ന്ന പ്രദേശങ്ങളിലുമൊക്കെ ഇപ്പോള്‍ കുടിവെള്ള ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്.
പലരും പണം കൊടുത്താണ് കുടിവെള്ളം  വാങ്ങുന്നത്. മൂന്ന് ഡ്രമ്മില്‍ വെള്ളം ലഭിക്കണമെങ്കില്‍ 200 മുതല്‍ 250 രൂപ വരെയാണ് ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ വില നല്‍കേണ്ടി വരുന്നത്. വാഹനങ്ങളിലാണ്  ഇവ വിതരണം  ചെയ്യുന്നത്.
വീടുകളിലെ കിണറിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുന്നത് വെളളം പണത്തിന് എത്തിക്കുന്നവരേയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. കല്യാണമണ്ഡപങ്ങളില്‍ ഇത്തരത്തില്‍ വെള്ളം എത്തിക്കുന്നത് പ്രാവര്‍ത്തികമല്ലാത്തതും, വീടുകളില്‍ കൈ കഴുകാന്‍ പോലും വെള്ള സൗകര്യമില്ലാത്തതുമാണ് വിവാഹ വീട്ടുകാരെ അനിശ്ചിതത്തിലാക്കുന്നത്.
മാര്‍ച്ച് 15 മുതല്‍ വിവാഹങ്ങളുടെ തിരക്കാണ്. നിലവിലുള്ള ചൂടും, വെള്ളമില്ലായ്മയും തടസമായതോടെ പലരുടേയും വിവാഹക്ഷണ പോലും അനിശ്ചിതത്തിലാണ്.
മുമ്പൊക്കെ കുടിവെള്ള വിതരണം നടത്തുന്ന പല പദ്ധതികളില്‍നിന്ന് വിവാഹം, മരണം തുടങ്ങിയവ ഉണ്ടാവുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി പ്രത്യേകം വെളളം സംഭരിക്കാന്‍ അവസരം നല്‍കിയിരുന്നു.
എന്നാല്‍  കുടിവെള്ള പദ്ധതികളില്‍ പലതും ഇപ്പോള്‍ വെള്ളമില്ലാതെ നട്ടംതിരിയുന്നതിനാല്‍ ഇത്തരം പ്രവൃത്തികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ലാതായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago