HOME
DETAILS
MAL
സര്‍ക്കാര്‍ ജോലികളില്‍ കായികതാരങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നു
backup
May 05 2017 | 05:05 AM
തിരുവനന്തപുരം: കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നു. ഇതിനായി പി.എസ്.സി പരീക്ഷകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഏര്‍പ്പെടുത്തും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പി.എസ്.സിയുമായി ധാരണയിലെത്തിയിട്ടുണ്ട്. കായികതാരങ്ങള്‍ക്ക് എത്ര ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നതിനെ കുറിച്ച് അന്തിമതീരുമാനം ഉടനെയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."