HOME
DETAILS
MAL
മിശ്രവിവാഹ ധനസഹായം: പാസ് ബുക്ക് പകര്‍പ്പ് സമര്‍പ്പിക്കണം
backup
May 05 2017 | 06:05 AM
കണ്ണൂര്‍: 2011 മുതല്‍ 2017 മെയ് 31 വരെ മിശ്രവിവാഹ ധനസഹായത്തിനായി ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇതുവരെ ധനസഹായം ലഭിക്കാത്തവരും ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് സമര്‍പ്പിക്കാത്തവരും മെയ് 10ന് അഞ്ചു മണിക്ക് മുമ്പായി ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് പകര്‍പ്പ് ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍ എത്തിക്കണമെന്ന് ജില്ലാ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."