HOME
DETAILS
MAL
എസ്.എസ്.എല്‍.സി സേ പരീക്ഷ 22 തുടങ്ങും
backup
May 05 2017 | 15:05 PM
തിരുവനന്തപുരം: എസ്.എസ്.എല്‍.സി സേ പരീക്ഷ ഈ മാസം 22 മുതല്‍ 26 വരെ നടക്കും. പരീക്ഷാ ഫീസ് എട്ടു മുതല്‍ 12 വരെയുള്ള തിയ്യതികളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം.
പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ എട്ടു മുതല്‍ 12 വരെ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."