HOME
DETAILS
MAL
സംസ്ഥാനത്തെ ഐ. ടി കമ്പനികളില്‍ ജോലി ചെയ്യുന്നത് 86,900 പേര്‍
backup
May 05 2017 | 18:05 PM
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഐ.ടി കമ്പനികളിലായി 86,900 പേര്‍ ജോലി ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. ഐ.ടി പാര്‍ക്കുകളിലെ തൊഴില്‍ ചൂഷണവും തട്ടിപ്പും തടയുന്നതിനും സേവന വ്യവസ്ഥകള്‍ പാലിക്കുന്നതിനും നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."