HOME
DETAILS
MAL
ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാംപുകള്‍
backup
August 24 2018 | 02:08 AM
കൊല്ലം: ജില്ലയില്‍ ഇനി അവശേഷിക്കുന്നത് എട്ടു ദുരിതാശ്വാസ ക്യാംപുകള്‍. 257 കുടുംബങ്ങളിലെ 828 പേരാണ് ക്യാംപുകളിലുള്ളത്.
അഞ്ചു ക്യാംപുകളിലായി കഴിയുന്ന 431 പേര് ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവരാണ്. ആറ് ക്യാംപുകള്‍ കരുനാഗപ്പള്ളി താലൂക്കിലും രണ്ടെണ്ണം കൊല്ലം താലൂക്കിലുമാണ്.
നിലവിലുള്ള ക്യാമ്പുകള്‍: 1. അമൃത യു.പി.എസ് പാവൂമ്പ, 2. വേങ്ങര എല്‍.പി.എസ് തൊടിയൂര്‍, 3. ജി.എല്‍.പി സ്കൂള്‍ ചവറ, 4. ജി.എച്ച്.എസ്.എസ് ഓച്ചിറ, 5. അമൃത എന്‍ജിനിയറിങ് കോളേജ് കെ.എസ് പുരം, 6. ഇന്‍ഫന്റ് ജീസസ് സ്കൂള്‍ കൊല്ലം, 7. കുന്നത്ത് വീട്, മുളവന, 8. ഗുരുമന്ദിരം മുരുക്കുംപാടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."