HOME
DETAILS
MAL
കൊണ്ടോട്ടി താലൂക്കില്‍ 1,96,486 വോട്ടര്‍മാര്‍
backup
April 23 2019 | 04:04 AM
കൊണ്ടോട്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി താലൂക്കില്‍ 196,486 വോട്ടര്‍മാര്‍ വിധിയെഴുതും. 99,604 പുരുഷന്‍മാരും 96,882 വനിതകളുമാണു താലൂക്കിലുള്ളത്. എട്ടു വില്ലേജുകളിലായി 171 പോളിങ് സ്റ്റേഷനുകളാണുള്ളത്. വാഴയൂര്‍- 26, വാഴക്കാട്- 24, മുതുവല്ലൂര്‍- 25, ചീക്കോട്- 15, പുളിക്കല്‍- 26, ചെറുകാവ്- 18, കൊണ്ടോട്ടി- 18, നെടിയിരുപ്പ്- 19 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ചീക്കോട് ജി.യു.പി സ്‌കുളിലണ്. 1400-ലധികം പേര്‍ ഇവിടെ വോട്ടു ചെയ്യാനെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."