HOME
DETAILS

ആലക്കോട്-കോളി റോഡ് ദുരിതമയം

  
backup
August 24 2018 | 08:08 AM

%e0%b4%86%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4

ആലക്കോട്: ആദിവാസി കോളനി ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളെ ആലക്കോടുമായി ബന്ധിപ്പിക്കുന്ന കോളി റോഡ് തകര്‍ന്നു. ആലക്കോട്-കോളി-പൂവഞ്ചാല്‍-തോണ്ടിക്കുഴി-കാപ്പിമല റോഡാണ് പൊട്ടിപ്പൊളിത്ത് പൂര്‍ണമായി തകര്‍ന്നത്.
കോളി മേഖലയിലെ നൂറുകണക്കിനു കുടുംബാംഗങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന ഏക റോഡാണ് അധികൃതരുടെ അവഗണനയെ തുടര്‍ന്ന് തകര്‍ന്നത്.
റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്തുന്നതിനു 15 കോടി രൂപ അനവദിച്ചതായി രണ്ടരവര്‍ഷം മുന്‍പ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. മഴവെള്ളം കുത്തിയൊലിച്ചതാണ് റോഡ് തകരാന്‍ കാരണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago