ലുലു വെഡ്ഡിങ് ഫെസ്റ്റ് വിജയികള്‍
കണ്ണൂര്‍: ലുലു സാരീസും ലുലു ഗോള്‍ഡും ചേര്‍ന്നൊരുക്കുന്ന വിവാഹ മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രതിവാര നറുക്കെടുപ്പിലൂടെ ആദ്യ ആഴ്ചയിലെ 10 വിജയികള്‍ക്ക് ഒരുപവന് വീതമുള്ള സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്തു. വിജയികളുടെ പേരും കൂപ്പണ്‍ നമ്പറും ചുവടെ: ഗൗതം ബിജു, ചൊവ്വ (18219), അബ്ദുല്‍കരീം ഹാജി കണ്ണാടിപറമ്പ് (19485), ഷബാന നാസര്‍ തലശ്ശേരി (12892), സുഹറാബി പെരിങ്ങത്തൂര്‍ (50484), ഹൈബ താണ (32173), റുക്സാന വാരം (31465), മുഹമ്മദ് ഷയാന്‍ ചൊക്ലി (51503), ഹാജിറ കരിയാട് (51226), അന്‍വര്‍ കൊയിലാണ്ടി (13411), മുഹമ്മദ് ഷനില്‍ താമരശ്ശേരി (10060).
ജൂലൈ 10 മുതല്‍ ഓക്ടോബര്‍ 10 വരെ നടക്കുന്ന വിവഹ മഹോത്സവത്തിലൂടെ രണ്ടു കിലോ സ്വര്ണസമ്മാനങ്ങളാണു ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ 130 ഭാഗ്യശാലികള്‍ക്കു 130 പവന് സ്വര്‍ണവും ബംപര്‍ സമ്മാനമായി നേടാം. ലുലു സാരീസില്‍ നിന്നും ഓരോ 2000 രൂപയുടെ പര്‍ച്ചേഴ്സിനും ലുലു ഗോള്‍ഡില്‍ നിന്നും ഓരോ നാലു ഗ്രാം സ്വര്‍ണാഭരണ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണ്‍ വീതം ലഭിക്കും.
ലുലു സാരീസിന്റെ കണ്ണൂര്‍, തലശ്ശേരി ഷോറൂമുകളില്‍ നിന്നും ലുലു ഗോള്‍ഡിന്റെ കണ്ണൂര്‍, തലശ്ശേരി കോഴിക്കോട് ഷോറൂമുകളില്‍ നിന്നും നടത്തുന്ന എല്ലാ പര്‍ച്ചേസിനും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."