HOME
DETAILS

പിതാവിനും പുത്രനും ഇത് കന്നിവോട്ട്

  
backup
April 23, 2019 | 9:51 PM

%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%81%e0%b4%82-%e0%b4%87%e0%b4%a4%e0%b5%8d-%e0%b4%95

 

വെള്ളമുണ്ട(വയനാട്): നീണ്ട 23 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇബ്രാഹിമിനിത് കന്നിവോട്ട്. ഒപ്പം മകന്‍ മുഹമ്മദ് റാഫിയും കൂടി കന്നിവോട്ട് ചെയ്യാന്‍ പിതാവിനൊപ്പം കൂടിയതോടെ ഇരുവരുടെയും ആദ്യവോട്ട് അപൂര്‍വത കൂടിയായി.


രണ്ടു പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന തേറ്റമല കേളോത്ത് ഇബ്രാഹിമാണ് മകനൊപ്പം കന്നിവോട്ട് ചെയ്തത്. സഊദി അറേബ്യയിലെ റിയാദില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇബ്രാഹിം സാമ്പത്തിക മാന്ദ്യം മൂലം ഗള്‍ഫ് ജീവിതത്തോട് വിട പറത്ത് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വേണ്ടി അപേക്ഷിച്ചു. വോട്ട് ചേര്‍ത്തതോടെ അത് വിനിയോഗിക്കാനുള്ള ആവേശത്തിലായിരുന്നു ഇബ്രാഹിം.


വോട്ട്് രേഖപ്പെടുത്താനുള്ള ആവേശത്തില്‍ അതിരാവിലെ തന്നെ തേറ്റമല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ബൂത്തില്‍ ഇബ്രാഹിമെത്തി. ഇവിടെ ഇബ്രാഹിമിനെ കാത്ത് ബൂത്തിലെ ആദ്യ വോട്ടറെന്ന ഇരട്ടിമധുരം നില്‍പുണ്ടായിരുന്നു. രാഹുലിനെ ഏറെ ഇഷ്ടപ്പെടുന്ന ഇബ്രാഹിമും മകന്‍ മുഹമ്മദ് റാഫിയും കന്നിവോട്ട് തന്നെ രാഹുലിന് ചെയ്യാനായതിന്റെ കൂടി ആവേശത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധനബില്‍ നിയമസഭ പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, മദ്യനികുതി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  15 days ago
No Image

ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്തേക്ക്; പ്രീ ക്വാർട്ടറിന് മുൻപ് ബ്രസീലിന് കനത്ത തിരിച്ചടി

Football
  •  15 days ago
No Image

ടി.വി.കെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന് ആരോപണം; മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  15 days ago
No Image

എല്‍-നിനോ പ്രതിസന്ധി: കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കൃഷിമന്ത്രി; കാര്‍ഷിക മേഖലയ്ക്ക് പുതിയ പദ്ധതികളും പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

മദ്യനികുതി ബില്ലില്‍ സഭയില്‍ വാക്‌പോര്; ബാലഗോപാലിനെ തിരുത്തി പിണറായി

Kerala
  •  15 days ago
No Image

പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി; കേസെടുത്ത് പൊലിസ്

National
  •  15 days ago
No Image

മദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

National
  •  15 days ago
No Image

വാഹനത്തില്‍ വെച്ച് പൊലിസ് മോശമായി പെരുമാറി; ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു, പൊലിസിനെതിരെ പരാതിയും

Kerala
  •  15 days ago
No Image

ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു; എഫ്.സി.ആര്‍.എ നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി, എതിര്‍ത്ത് ബി.ജെ.പി

Kerala
  •  15 days ago
No Image

വിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം

Kerala
  •  15 days ago