HOME
DETAILS
MAL
വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു
backup
April 24 2019 | 06:04 AM
കൊണ്ടോട്ടി: വോട്ട് ചെയ്യാനായി ബൂത്തിന് മുന്നില്‍ കാത്തുനിന്ന വീട്ടമ്മ കുഴഞ്ഞുവീണു.എടവണ്ണപ്പാറ പണിക്കരപ്പുറായ ഗവ.എല്‍.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ കോലോത്തും കടവ് സ്വദേശിനിയായ വീട്ടമ്മയാണ് കുഴഞ്ഞ് വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."